സുരേഷ് ഗോപി എം.പിയ്ക്ക് കൊവിഡ് ; രോഗം സ്ഥിരീകരിച്ച വിവരം പുറത്ത് വിട്ടത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ

കൊച്ചി : നടനും എംപിയുമായി സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.നേരിയ പനി മാത്രമാണ് ഉള്ളതെന്നും ക്വാറന്റൈനില്‍ പോകുകയാണെന്നും സുരേഷ് ഗോപി അറിയിച്ചു.

Advertisements

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുന്‍കരുതലുകള്‍ ഉണ്ടായിരുന്നിട്ടും പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
നിലവില്‍ ക്വാറന്റൈനില്‍ ആയിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരിയ പനി ഒഴികെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഈ ഘട്ടത്തില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമായും രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള ഹൃദയവും ഉണ്ടാകണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.