തലയോലപറമ്പ് റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ റോട്ടറി പ്രസിഡൻ്റും പ്രോജക്ട് ചെയർമാനുമായിരുന്ന ഡോ.കെ.രാജ് കുമാറിൻ്റ മൂന്നാം ചരമവാർഷികം ആചരിച്ചു

ഫോട്ടോ: തലയോലപറമ്പ് റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ റോട്ടറി പ്രസിഡൻ്റും പ്രോജക്ട് ചെയർമാനുമായിരുന്ന ഡോ.കെ.രാജ് കുമാറിൻ്റ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് റോട്ടറി ഹാളിൽ അനുസ്മരണ യോഗം നടത്തിയപ്പോൾ

Advertisements

തലയോലപറമ്പ് : തലയോലപറമ്പ് റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ റോട്ടറി പ്രസിഡൻ്റും പ്രോജക്ട് ചെയർമാനുമായിരുന്ന ഡോ.കെ.രാജ് കുമാറിൻ്റ മൂന്നാം ചരമവാർഷികം ആചരിച്ചു റോട്ടറി ഹാളിൽ പ്രസിഡൻ്റ് റെജിഅറാക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്‌മരണ സമ്മേളനം അസിസ്റ്റൻ്റ് ഗവർണർ ബിനു സി.നായർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. ശ്രീകാന്ത് സോമൻ, ടി.ആർ.സന്തോഷ്, പി.എസ്.ഷിജോ, ഉണ്ണികൃഷ്ണൻ, കണ്ണൻ കൂരാപ്പള്ളി,ദിൻരാജ്, ഗിരീഷ്,മാനസി ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു

Hot Topics

Related Articles