ആത്മ ഫിലിം സൊസൈറ്റിയും, കെ പി എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന പ്രതിമാസം ചലച്ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു

കോട്ടയം : ആത്മ ഫിലിം സൊസൈറ്റിയും, കെ പി എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി, കോട്ടയം പബ്ലിക് ലൈബ്രറി ചിത്രതാരാ മിനി തിയേറ്ററിൽ സംഘടിപ്പിക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനം സണ്ണി ജോസഫ് (ക്യാമറ മാൻ )ഉദ്ഘാടനം ചെയ്തു, എബ്രഹാം ഇട്ടിച്ചെറിയ, ജോയ് തോമസ് ജൂബിലി, ആർട്ടിസ്റ്റ് സുജാതൻ, വി ബി ബിനു, കെ സി വിജയകുമാർ, ഫാ മ് പി ജോർജ്, ബിനോയ് വേളൂർ, കെ ആർ ഉണ്ണി, എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles