തലയോലപറമ്പ് വെള്ളൂർ കരിപ്പാടം തെക്കേവാലയിൽ സുകുമാരൻ (78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ :മാല കാലയ്ക്കൽ. മക്കൾ:ദയ,ദാനീഷ്. കാലായ്ക്കൽ സുകുമാരനെന്ന പേരിൽ നാടക രംഗത്ത് സുപരിചിതനായിരുന്ന പരേതൻ കരിപ്പാടം എസ്എൻഡിപി ശാഖ മുൻ പ്രസിഡൻറായിരുന്നു.
Advertisements

