ഫോട്ടോ: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റേയും പഞ്ചായത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ഗവൺമെൻ്റ്ആശുപത്രിയിൽ നടന്ന ശുചീകരണം പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് ഉദ്ഘാടനം ചെ യ്യുന്നു
തലയോലപ്പറമ്പ്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റേയും പഞ്ചായത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ഗവൺമെൻ്റ്ആശുപത്രിയിൽ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് ശുചീകരണോദ്ഘാടനം നടത്തി. റോട്ടറി ക്ലബ് പ്രസിഡൻൻ്റ് റെജി അറാക്കൽ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് അംഗം അനിചള്ളാങ്കൽ, ക്ലബ്ബ് സെക്രട്ടറി ശ്രീകാന്ത് സോമൻ, പി.വി ഉണ്ണികൃഷ്ണൻ, പ്രകാശൻ ചക്കാല, ടി.ആർ. സന്തോഷ്, സിബി തോട്ടുപുറം, പി.എസ്.ഷിജോ ,
എസ്. ദിൻരാജ്, എ.ആർ.ഗിരീഷ്കുമാർ, കണ്ണൻകൂരാപ്പള്ളിൽ, പി.വി. വിനോദ്ബാബു. കെ.സജ്ജീവ്, ഇന്ദുരാജ് മേനോൻ, സന്തോഷ് മൂഴിക്കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽഹരിതകർമ്മ സേനാ പ്രവർത്തകരെ ആദരിച്ചു.


