വൈക്കം: തലയോലപ്പറമ്പ് എസ് എന്‍ഡിപി യൂണിയനിലെ ബ്രഹ്മമംഗലം 740 നമ്പർ ശാഖയിലെ പതിനാറാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം സമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡണ്ട് അജിത് കുമാർ അധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് രമാസതീശൻ സ്വാഗതം ആശംസിച്ചു. ഷവുക്കത്ത് വയനാട് “ഗുരുദേവനിലെഈശ്വരീയത “എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി കെ പി.ജയപ്രകാശ് സംഘടനാ സന്ദേശം നൽകി.വൈസ് പ്രസിഡന്റ് രാജീവ് ശേഖർ യൂണിയൻ പ്രതിനിധി ഷാജിസൂര്യ വനിതാ സംഘം സെക്രട്ടറി ഷീല മോഹനൻ തുടങ്ങിയവർമൂന്നു ദിവസങ്ങളിലായി നടന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Advertisements


