തോട്ടയ്ക്കാട് പ്ളാപ്പറമ്പിൽ കെ. കെ ചെല്ലപ്പൻ (80) നിര്യാതനായി. സംസ്കാരം നാളെ ജനുവരി എട്ട് വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. തോട്ടയ്ക്കാട് ചെറുവാടയിൽ കുടുംബാംഗം. മക്കൾ : സതീശൻ പി.സി, രവീന്ദ്രൻ പി.സി ( വാകത്താനം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ), ബിനു പി.സി. മരുമക്കൾ : രാധാമണി , സ്മിത , വിനോദ് കുമാർ മുട്ടാർ.
Advertisements


