അവധിക്കാല കാലവിരുതുകള്‍;യൂണിഫോം ധരിപ്പിച്ച്‌, കണ്ണെഴുതി പൊട്ടും തൊട്ട് അണിഞ്ഞൊരുങ്ങി നായ 

വേനലവധിക്കായി സ്കൂള്‍ അടച്ചുകഴിഞ്ഞാൻ മാതാപിതാക്കള്‍ക്ക് തലവേദനയാണ്. അതുപോലുള്ള വികൃതികളാണ് കിട്ടികള്‍ ഒപ്പിക്കുന്നത്.കുട്ടികളുടെ അവധിക്കാല കാലവിരുതുകള്‍ ഇടക്കിടെ സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. വീട്ടിലെ വളർത്തു നായയെ സ്കൂള്‍ യൂണിഫോമും ബാഗും ധരിപ്പിച്ച പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

യൂണിഫോം ധരിപ്പിച്ച്‌, കണ്ണെഴുതി പൊട്ടും തൊട്ടാണ് നായയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. നായക്കൊപ്പമുള്ള കുട്ടിയുടെ രസകരമായ വീഡിയോ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയുടെ മനസില്‍ ഇടംനേടിയത്. നായയുടെ എക്സ്പ്രഷനാണ് വീഡിയോയുടെ ഹൈലൈറ്റ്.

Hot Topics

Related Articles