വെള്ളൂർ ഇറുമ്പയം കളപ്പുരയ്ക്കൽ കെ. എസ്. പെണ്ണമ്മ (90) നിര്യാതയായി. സംസ്ക്കാരം നാളെ ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ പാപ്പൻ. മക്കൾ: കെ.പി. അനിൽകുമാർ (റിട്ടയേർഡ് തഹസിൽദാർ ) ഗീത , പരേതനായ കെ.പി. ബാബു. മരുമക്കൾ:വസുമതി, ഉഷഅനിൽ (അധ്യാപിക), ബിജു.
Advertisements


