കാളികാവ് തെങ്ങുംപള്ളിൽ ഡോ.ടിജി ശിവദാസ്

കാളികാവ് തെങ്ങുംപള്ളിൽ ഡോ.ടിജി ശിവദാസ്(70) നിര്യാതനായി. കാളികാവ് എൻഎസ്എസ് കരയോഗം മുൻ പ്രസിഡന്റും താലൂക്ക് യൂണിയൻ പ്രതിനിധിയും കാളികാവ് ദേവീക്ഷേത്രം ഉപദേശക സമിതി മുൻ പ്രസിഡന്റ്‌ ആയിരുന്നു. ഐ എച്ച് കെ ഏറ്റുമാനൂർ യൂണിറ്റ് അംഗമാണ്.ഭാര്യ അനിതാ ശിവദാസ്. മക്കൾ ഡോക്ടർ വിഷ്ണുശങ്കർ കിംസ് തിരുവനന്തപുരം ഡോക്ടർ അപർണ എസ് നായർ. മരുമകൻ അശ്വിൻ എം നായർ. സംസ്കാരം നാളെ ഫെബ്രുവരി 15 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles