വൈക്കം ഇണ്ടംതുരുത്തി മനയിൽ പ്രൊഫ:പി കെ കൃഷ്ണൻ നമ്പൂതിരി

വൈക്കം ഇണ്ടംതുരുത്തി മനയിൽ പ്രൊഫ:പി കെ കൃഷ്ണൻ നമ്പൂതിരി (99 ) (പെരിങ്ങാശ്ശേരി ഇല്ലം, തിരുവല്ല ) നിര്യാതനായി. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് ബോട്ടണി വിഭാഗം അദ്ധ്യാപകനായിരുന്നു.ഭാര്യ: പരേതയായ ഡോ:എൻ. സരസ്വതി അന്തർജനം .;മക്കൾ: ഡോ.കെ. കൃഷ്ണൻ (ആർക്കിയോളജിസ്റ്റ് , ബറോഡ) കെ. ഉമ (റിട്ട.. സിൻഡിക്കേറ്റ് ബാങ്ക്) കെ. ലളിത (ഭവൻസ് വിദ്യാലയം, വെള്ളൂർ ) മരുമക്കൾ: ബിന്ദു (അദ്ധ്യാപിക, ബറോഡ), ഭാനു മോഹൻ (ബിസിനസ്സ് ), അജിത് കുമാർ (എസ് എൻ എ ഔഷധശാല , വൈക്കം), സംസ്ക്കാരം ഇന്ന് ജൂൺ 12 വെള്ളിയാഴ്ച വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles