വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽത്തറ എൽസമ്മജോൺ (83) നിര്യാതയായി. സംസ്ക്കാരം നാളെ മെയ് 16 ശനിയാഴ്ച രാവിലെ 9:30ന് വല്ലകം സെൻ്റ് മേരിസ് ദേവാലയത്തിൽ. പരേത തലയോലപ്പറമ്പ് തറയിൽ കുടുംബാഗമാണ്.ഭർത്താവ് പരേതനായ ദേവസ്യജോൺ.
മക്കൾ : സിബി,തങ്കച്ചൻ,മോളി,ബീന, ജോഷി.
മരുമക്കൾ:ടെജി കണ്ണങ്കേരി, സാലി വെട്ടുകല്ലേൽ, ജോസഫ് കുളങ്ങര, ഐസക് മണക്കാട്ട്.
Advertisements


