വെള്ളൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ ശിശുദിനാഘോഷം നടത്തി

വെള്ളൂർ :  വെള്ളൂർ ഗവൺമെന്റ് എൽ.പി. സ്കൂളിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തോടെ ശിശുദിനാ റാലിയും, ഫുഡ് ഫെസ്റ്റും നടത്തിയത് ആഘോഷങ്ങൾക്ക് നിറം പകർന്നു.

Advertisements

ഉപജില്ലാ കലാശാസ്ത്രമേളകളിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ ഹെഡ്മിസ്ട്രേഷൻ ശ്രീമതി ദീപാ സി ദിവാകരൻയും പിടിഎ പ്രസിഡണ്ട് **ശ്രീ ഷൈൻ പി.ടി.**യും ചടങ്ങിൽ സംസാരിച്ചു.

കുട്ടികളുടെയും അധ്യാപകരുടെയും സജീവ സഹകരണത്തോടെ പരിപാടികൾ മികച്ച രീതിയിൽ സംഘടിപ്പിച്ചു.

Hot Topics

Related Articles