“ഞാനും കടല മണികള്‍ പോലെ ആയിരുന്നു പ്രതിഫലം വാങ്ങിയത്, ഖുഷി ചെയ്തപ്പോഴാണ് നല്ലൊരു പ്രതിഫലം കിട്ടുന്നത്”; തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പറഞ്ഞ് വിജയ് ദേവരകൊണ്ട

തെന്നിന്ത്യൻ സൂപ്പർ താരമാണ് വിജയ് ദേവരകൊണ്ട, ഇപ്പോള്‍ നടൻ തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച്‌ തുറന്നു പറയുകയാണ് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍. ഞാൻ ഒരു നടൻ ആണ് എങ്കിലും ഒരു സത്യം പറയുകയാണ്, തനിക്ക് സിനിമയില്‍ പ്രതിഫലം ലഭിച്ചത് ഓരോ കടല മണികള്‍ പോല്‍ ആയിരുന്നു, ഞാൻ നല്ലൊരു സംഖ്യ വീട്ടില്‍ കൊണ്ടുപോയത് ഖുഷി എന്ന ചിത്രം ചെയ്യ്തപ്പോളാണ് വിജയ് പറയുന്നു

അതിനു മുൻപ് നിങ്ങള്‍ പുറത്തു നിന്നുള്ള ആളായിരിക്കുമ്പോള്‍ പൈസ കുറച്ചു മറിക്കേണ്ടി വരും. നിങ്ങള്‍ക്ക് സ്വന്തമായി ഒരു സ്ഥാനം കെട്ടിപ്പടുക്കേണ്ടിയും പ്രകടനത്തെ കുറിച്ച്‌ മനസിലാക്കേണ്ടിയും സിനിമകളില്‍ ജോലി ചെയ്യുന്നതിന് കുറിച്ചും പഠിക്കേണ്ടി വരും.ഖുഷി എന്ന ചിത്രം ചെയ്യുന്നതുവരെ ഞാനും കടല മണികള്‍ പോലെ ആയിരുന്നു പ്രതിഫലം വാങ്ങിയത്, ഖുഷി ചെയ്യ്തപ്പോളാണ് നല്ലൊരു പ്രതിഫലം കിട്ടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈഗർ എന്ന സിനിമയുടെ പരാജയത്തിനു ശേഷം ഒരേഒരു വത്യസം മാത്രം വരുത്തി, കുറഞ്ഞത് മൂന്നു സിനിമകള്‍ എങ്കിലും ചെയ്യ്തു കഴിയുമ്പോള്‍ വരെ ഒരു സിനിമയുടെ പ്രതിഫലത്തെ കുറിച്ച്‌ സംസാരിക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചു വിജയ് പറയുന്നു.

Hot Topics

Related Articles