കോട്ടയം ജില്ലയിൽ തണുപ്പ് വർദ്ധിച്ചതോടെ മുട്ടകോഴികളിൽ ശ്വസനം തടസവു൦ വിവിധ ബാക്ടീരിയൽ രോഗങ്ങളു൦ മൂലം കോഴികൾ ചത്തുപോകുന്നത് വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ് തീറ്റയു൦ വെള്ളവു൦ എടുക്കുമെകിലു൦ ദഹന കൃത്യമായ നടക്കാത്തതുമൂല൦ വയറുവീർത്ത് കോഴികൾ ചാവുകയാണ് തണുപ്പ് അനുദിനം വർദ്ധിച്ചു വരുന്ന സാഹജരൃത്തിൽ രോഗം കൂടുതൽ വ്യാപിക്കാൻ ഇരിക്കാൻ കർഷകർ മൃഗാശുപത്രി കളെ സമീപിച്ചെകിലു൦ ഇതിനെ പ്രതിരോധിക്കാൻ ആവശൃമായ മരുന്നുകൾ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത് ഈ സാഹജരൃത്തിൽ കോഴികൾക്ക് ആവശൃമായ മരുന്നുകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.
Advertisements


