കോട്ടയത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു : നാട്ടകം ഗവ കോളജിലെ നടപടികൾ ഇങ്ങനെ 

കോട്ടയം : പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടപടികൾ കോട്ടയത്ത് ആരംഭിച്ചു. നാട്ടകം ഗവ. കോളജിലാണ് വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചത്. വോട്ടെണ്ണലിന് മുന്നോടിയായി കൗണ്ടിങ് ജീവനക്കാരുടെ റാൻഡമൈസേഷൻ പൂർത്തീകരിച്ചു. 

Advertisements

തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും വരണാധികാരിയുടെയും ഉപവരണാധികാരികളുടെയും സാന്നിധ്യത്തിലാണ് ഓരോ വോട്ടെണ്ണൽ മേശയിലേക്കുമുള്ള കൗണ്ടിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. വോട്ടെണ്ണാൻ 675 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 158 കൗണ്ടിങ് സൂപ്പർവൈസർമാർ

158 മൈക്രോ ഒബ്സർവർമാർ

315 കൗണ്ടിങ് അസിസ്റ്റന്റുമാർ

പോസ്റ്റൽ ബാലറ്റുകളും ഇ.ടി.പി.ബി.എസും എണ്ണുന്നതിന്

നേതൃത്വം നൽകാൻ 44 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ

Hot Topics

Related Articles