കോട്ടയം: കോടിമത നാലുവരിപ്പാതയിൽ സ്വകാര്യ ബസിനു പിന്നിൽ കാർ ഇടിച്ചു കയറി. കോട്ടയം ഭാഗത്തു നിന്നും എത്തിയ ബ്ലസിംങ്സ് എന്ന സ്വകാര്യ ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് എംസി റോഡിൽ നേരിയ ഗതാഗതക്കുരുക്കും ഉണ്ടായി. അപകടത്തിൽപ്പെട്ട വാഹനം ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി നീക്കം ചെയ്തു.
Advertisements