കണക്കാരി : കെ എസ് യു കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണക്കാരി അസ്സീസി സ്നേഹാലയത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്നേഹവിരുന്നും കെ എസ് യു സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സഖറിയാസ് സേവ്യർ സെബാസ്റ്റ്യൻ കടുവക്കുഴി, അഡ്വ ജിതിൻ ജോർജ്, സൈജു കല്ലളയിൽ, ജെയ്ജിൻ കെ ജോജി, എഡ്വിൻ അപ്പോഴി, സോജിൻ സെബാസ്റ്റ്യൻ, ആഷിൻ അനിൽ, സെയ്ഡൻ, ജിസ്മോൻ, ജോസഫ് ജോൺ, അഭിനവ്, സിറിൽ ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements