തോട്ടയ്ക്കാട് തടത്തിൽ കരോട്ട് തങ്കമണി ശശി (74) നിര്യാതയായി. ശവസംസ്കാരം നാളെ ജനുവരി 22 ബുധനാഴ്ച 2.30 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ടി പി ശശി. മക്കൾ : മനോജ് ( വി ഇ ഒ കങ്ങഴഗ്രാമപഞ്ചായത്ത്)
പ്രമോദ്( എച്ച് സി മാടപ്പള്ളി ഗ്രാമപഞ്ചായത്ത്) മരുമക്കൾ ദിവ്യ മനോജ് (ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം) സ്മിത മോൾ (പിഡബ്ല്യുഡി മെയിൻറനൻസ് വിഭാഗംകോട്ടയം).
Advertisements