തോട്ടക്കാട്: ഊളയ്ക്കൽ ലക്ഷ്മി കേശവൻ ( തങ്ക-99) നിര്യാതയായി. പാക്കിൽ ആക്കളത്തിൽ കുടുംബാംഗമാണ് സംസ്കാരം നാളെ ജനുവരി 25 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ. ഭർത്താവ് : പരേതനായ കേശവൻ. മക്കൾ: വിലാസിനി, കെ.സോമൻ,(എക്സ് ഗ്രെഫ്), ശാന്തമ്മ, പരേതനായ രവി,കെ.കെ വിജയൻ,ഓ.കെ രാജു( ഇരുവരും എക്സ് ഗ്രെഫ്), രമ. മരുമക്കൾ:പി.ആർ രമണീധരൻ( റിട്ട: സബ് രജിസ്ട്രാർ ഓഫീസ് പാമ്പാടി), ഉഷ( വെള്ളൂർ),വിജയൻ( കിളിരുർ), സുമോൾ ( എസ് എൻ പുരം) ബിന്ദു ( നെടുംകുന്നം), ബീന( പാക്കിൽ), പ്രസാദ് അട്ടപ്പാടി).
Advertisements