മാങ്ങാനം മൂലയിൽ കെ. കെ ചെല്ലമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 31 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് പാലൂർ പടിയിലുള്ള വീട്ടുവളപ്പിൽ. പരേത മൂലവട്ടം കുറ്റിക്കാട്ട് കുടുംബാംഗം ആണ്. ഭർത്താവ് : പരേതനായ എം കെ നാരായണൻ ( ഭാരത് ഹയറിങ് ഏജൻസി ). മക്കൾ : രാധാകൃഷ്ണൻ , ബാലകൃഷ്ണൻ , ശ്രീലത. മരുമക്കൾ : ലത , പൂജ , അഡ്വ. മനോജ് ( മാവേലിക്കര )
Advertisements