ഏറ്റുമാനൂർ : മുനിസിപ്പാലിറ്റി (16)പതിനാറാംവാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡണ്ട് പി.വി.ജോയ്.പൂവം നിൽക്കുന്നതിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോറായി പൊന്നാറ്റിൽ. ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പ്രസിഡണ്ടുമായ കെ ജി ഹരിദാസ്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോൺസൺ തിയ്യാട്ടു പറമ്പിൽ. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് സുരേന്ദ്രൻ. വട്ടുകുളം മറ്റത്തിൽ. ബൂത്ത് പ്രസിഡണ്ട് രവീന്ദ്രൻ പടിക്കമറ്റത്തിൽ. വാർഡ് സെക്രട്ടറി അക്ഷയ്. ചെത്തിമറ്റത്തിൽ. പി എം കുര്യാക്കോസ് . രഘുനാഥൻ നായർ. ശശി മുണ്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
![](https://jagratha.live/wp-content/uploads/2025/02/1002042410-1024x768.jpg)
![](https://jagratha.live/wp-content/uploads/2025/02/1002042412-1024x768.jpg)
![](https://jagratha.live/wp-content/uploads/2025/02/1002042243-1024x768.jpg)