പാക്കിൽ പാലത്തിങ്കൽ തോപ്പിൽ സലിയുടെ മകൻ സഞ്ജു

പാക്കിൽ പാലത്തിങ്കൽ തോപ്പിൽ സലിയുടെ മകൻ സഞ്ജു (23) ബാംഗ്ലൂരിൽ നടന്ന വാഹനാപകടത്തിൽ നിര്യാതനായി.
സംസ്‍കാരം നാളെ ഫെബ്രുവരി 15 ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മാതാവ് : പരേതയായ മഞ്ജു സഹോദരൻ : സച്ചു

Advertisements

Hot Topics

Related Articles