ആലപ്പുഴ പള്ളം നടക്കാവു മഠത്തിൽ കെ. എസ് ആർ ടി സി ഇൻസ്പെക്ടർആലപ്പുഴ കൈതവന വടക്കേക്കുളപ്പുരയ്ക്കൽ പ്രദീപ് കുമാർ കെ കെ ( സന്തോഷ് 54 ) നിര്യാതനായി .
സംസ്കാരം നാളെ ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ 10 മണിക്ക് ആലപ്പുഴ പറവൂരിലുള്ള സഹോദരിയുടെ വീട്ടുവളപ്പിൽ . ഭാര്യ: സരിത . മകൾ : അഭിരാമി. മാതാപിതാക്കൾ : പരേതരായ കരുണാകരൻ പിള്ള, ഭവാനിയമ്മ.
Advertisements