വൈക്കം മുട്ടത്തിൽ കോവിലകത്ത് അംബികതമ്പാട്ടി (92) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : കീഴ്
വായ്പൂർ ഇളമിലെ കോവിലകത്ത് പരേതനായ രവിവർമ തമ്പാൻ.
മക്കൾ- പ്രസന്ന വർമ്മ, ഹരീന്ദ്ര വർമ്മ( റിട്ട. അസിസ്റ്റന്റ് മാനേജർ എഫ് എ സി ടി സി ഡി), ജഗദീശ വർമ്മ( റിട്ട മാസ്റ്റർ ട്രെയിനർ കോ ഓർഡിനേറ്റർ കൈറ്റ്),ദിനേശ വർമ്മ.( ചെയർമാൻ വർമ്മാസ് പബ്ലിക് സ്കൂൾ )
മരുമക്കൾ : ബാല രാമ വർമ, ശ്രീലത തമ്പുരാട്ടി, ഉഷ വർമ (അസി. റബർ ബോർഡ് ), പ്രമീള വർമ.
Advertisements