തലയോലപ്പറമ്പ് മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറുമായ ടി.പി. ആന്ദവല്ലി

തലയോലപ്പറമ്പ് മുതിർന്ന സാമൂഹ്യ പ്രവർത്തകയും ഭാരത് സേവക് സമാജ് മുൻ സംസ്ഥാന ഓർഗനൈസറും തലയോലപ്പറമ്പ് ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ സെൻ്റർ സ്ഥാപക പ്രസിഡൻ്റുമായിരുന്ന ടി.പി. ആനന്ദവല്ലി (87 ) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 19 ബുധനാഴ്ച വൈകിട്ട് മൂന്നിന്

Advertisements

Hot Topics

Related Articles