പാമ്പാടി കൂട്ടും തറ വീട്ടിൽ റവ ഡോക്ടർ ഫിലിപ്പോസ് നിര്യാതനായി ഇൻഡ്യൻ ആർമിയിൽ ചാപ്ലൈൻ ആയിരുന്നു. ഭൗതിക ശരീരം നാളെ മാർച്ച് 14 വെള്ളിയാഴ്ച അഞ്ച് മണിക്ക് മാങ്ങാനം റൂബി നഗറിലുള്ള മകൻ ജെയിംസ് ഫിലിപ്പിൻ്റെ വസതിയിൽ കൊണ്ടുവരുന്നതും സംസ്ക്കാരാശുശ്രൂഷകൾ മാർച്ച് 15 ശനിയാഴ്ച രാവിലെ 8.30 ആരംഭിക്കുന്നതും സംസ്ക്കാരം 12 മണിക്ക് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിൻ്റെ പാമ്പാടി സെമിത്തേരിയിൽ. ഭാര്യ : ഗ്രേസി ഫിലിപ്പ് പാമ്പാടി പ്ലാന്തോട്ടം കുടുംബാംഗമാണ്. മക്കൾ – കെനസ് ഫിലിപ്പ് ( പീപ്പിൾസ് മെഡിക്കൽ കോളെജ്, ഭോപ്പാൽ ) , ഷി മൈ ഫിലിപ്പ്, ( സി എഫ് ഐ ഭോപ്പാൽ) ‘ ( ജെയിംസ് ഫിലിപ്പ് (എക്സ് ആർമി), കെസിയ ഫിലിപ്പ് (ഏഴംകുളം) – മരുമക്കൾ = ( ബിൻസി കെ ഫിലിപ്പ്, ( ഹോളി ഫാമിലി സീനിയർ സെക്കണ്ടറി സ്ക്കൂൾ, ഭോപ്പാൽ ) സിനിമോൾ ഷിമൈ ( കാംപെയ്ൻ സ്ക്കൂൾ ഭോപ്പാ ൽ) , ഗ്ലോറി ജെയിംസ് , പാസ്റ്റർ ബിനു ഇമ്മാനുവൽഏഴംകുളം ( റിഥം പ്രോഗ്രാമ്മർ )
പാമ്പാടി കൂട്ടും തറ വീട്ടിൽ റവ ഡോക്ടർ ഫിലിപ്പോസ്
