പൊൻപള്ളി -നട്ടാശ്ശേരി വെള്ളാപ്പള്ളിയിലായവേലൻകാലയിൽ (പ്രിനു നിവാസ്) വി. പി. തോമസിന്റെ (ബേബിച്ചൻ – 85) സംസ്കാരം മാർച്ച് 28 വെള്ളിയാഴ്ച

പൊൻപള്ളി -നട്ടാശ്ശേരി വെള്ളാപ്പള്ളിയിലായ
വേലൻകാലയിൽ (പ്രിനു നിവാസ്) നിര്യാതനായ വി. പി. തോമസിന്റെ (ബേബിച്ചൻ – 85) ഭൗതീക ശരീരം ഇന്ന് മാർച്ച് 27 വ്യാഴാഴ്ച വൈകിട്ട് 5 ന് കൊല്ലാടുള്ള വസതിയിൽ കൊണ്ടുവരുന്നതും, സംസ്കാര ശുശ്രൂഷ നാളെ മാർച്ച് 28 വെള്ളിയാഴ്ച 10.30 ന് ഭവനത്തിൽ ആരംഭിച്ച് 11.30 ന് പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. ഭാര്യ:തിരുവഞ്ചൂർ ആലക്കൽ പറമ്പിൽ അമ്മിണി തോമസ്
മക്കൾ:പ്രിയ ജോൺ, പ്രിനു തോമസ് (യു. എസ്. എ).
മരുമക്കൾ:വി. എം. ജോൺ (ജോൺസൺ ബേക്കറി, കളത്തിൽപടി), ജോസിലി പ്രിനു (യു. എസ്. എ).

Advertisements

Hot Topics

Related Articles