പുതുപ്പള്ളി ഫെഡറൽ ബാങ്ക് റിട്ട സീനിയർ മാനേജർ വലിയ മുണ്ടാക്കലായ ഇഞ്ചക്കാട്ട് ചാലുങ്കൽ നൈനാൻ കുര്യൻ (റ്റിറ്റി, 68) നിര്യാതനായി. ഭൗതികശരീരം വെള്ളി വൈകുന്നേരം 4 നു പാറേട്ട് ഹോസ്‌പിറ്റലിൽ പൊതുദർശനത്തി നുശേഷം 5 നു ഭവനത്തിൽ
കൊണ്ടുവരും. സംസ്കാരം ശനി ഉച്ചക്ക് 1.30 നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ. പുതുപ്പള്ളി പാറേട്ട് മാർ ഈവാനിയോസ് ഹോസ്‌പിറ്റൽ അസ്‌മിനിസ്‌ട്രേറ്റർ ആയിരുന്നു. ദീർഘകാലം നിലയ്‌ക്കൽ പള്ളി ട്രസ്‌റ്റി, സൺഡേസ്‌കൂൾ അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിരുന്നു. ഭാര്യ: പുന്നവേലി പാലംപൊയ്കയിൽ സാറാമ്മ പി. ഐസക് (റിട്ട കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ). മക്കൾ: റ്റോണി കുര്യൻ നൈനാൻ (അഡ്‌നോക്ക്, അബുദാബി),
റ്റിസ്സി എലിസബേത്ത് നൈനാൻ (ക്യൂബസ്‌റ്റ്, ഇൻഫോപാർക്ക്, കൊച്ചി). മരുമക്കൾ: അടിച്ചിറ കുന്നുംപുറത്ത് സൈനു മേരി തോമസ്,
മണർകാട് പാതയിൽ ജെറിൻ സാം, (ഹോസർവ്വ്, ചെന്നൈ).
പുതുപ്പള്ളി ഫെഡറൽ ബാങ്ക് റിട്ട സീനിയർ മാനേജർ വലിയ മുണ്ടാക്കലായ ഇഞ്ചക്കാട്ട് ചാലുങ്കൽ നൈനാൻ കുര്യൻ (റ്റിറ്റി )
Advertisements