പാത്താമുട്ടം മാളികകടവ്
പറുതലപറമ്പിൽ ഓമന ഡേവിഡ് (61) നിര്യാതയായി. മൃതദേഹം ഏപ്രിൽ 11 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനി പകൽ ഒന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ദി ചർച്ച് ഓഫ് ഗോഡ് ഇത്തിത്താനം ദൈവസഭയുടെ പാമ്പൂരംപാറ സെമിത്തേരിയിൽ. ഇത്തിത്താനം പാലപ്പറമ്പ് കുടുംബാംഗമാണ്. ഭർത്താവ്. ഡേവിഡ്.പി.എസ്. മക്കൾ. ഫിന്നി ഡേവിഡ്, പ്രിൻസി ഡേവിഡ്.
മരുമകൾ :ക്രിസ്റ്റി പി സാജൻ.
Advertisements