പാക്കിൽ കാരമ്മൂട് കാഞ്ഞിരക്കാട് പത്മാവതി (84) നിര്യാതയായി. പരേത കുറിച്ചി വഞ്ചിപ്പുരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം ഏപ്രിൽ 12 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരൻ കാഞ്ഞിരക്കാട് കെ.കെ. തങ്കപ്പൻ. മക്കൾ: ഉഷ , സുരേഷ് (കെ.എസ്.ഇ.ബി പള്ളം), സുനില, സുനീഷ്. മരുമക്കൾ: ബാബു ചങ്ങനാശേരി, അനിത, രത്നാകരൻ (കെ.എസ്.ഇ.ബി പുതുപ്പള്ളി), രാജി എടത്വ.
Advertisements