വളഞ്ഞവട്ടം നെടുമണ്ണിൽ ക്യാപ്റ്റൻ കെ .എം . ദാനിയേൽ (84) നിര്യാതനായി. സംസ്കാരം ഏപ്രിൽ 15 ചൊവ്വാഴ്ച രാവിലെ 10 ന് നിരണം സെൻ്റ്.മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: വായ്പനയിൽ പരേതയായ ശോശാമ്മ ദാനിയേൽ. മകൻ : പരേതനായ വിനോയി ദാനിയേൽ. മരുമകൾ: ഷേർലി വിനോയി. കൊച്ചുമക്കൾ: സൂസൻ വിനോയ്, സാറാ വിനോയ്
Advertisements