മുസ്ലിം ലീഗ് കോട്ടയംജില്ലാ മുൻ വൈസ് പ്രസിഡണ്ട് കങ്ങഴ പുളിക്കൽ അഡ്വക്കേറ്റ് പി എം ജമാൽ

വൈക്കം മുസ്ലിം ലീഗ് കോട്ടയംജില്ലാ മുൻ വൈസ് പ്രസിഡണ്ട് കങ്ങഴ പുളിക്കൽ അഡ്വക്കേറ്റ് പി എം ജമാൽ (64) നിര്യാതനായി. വൈക്കം ബാറിലെ അഭിഭാഷകനാണ്. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കങ്ങഴ മുള്ളൻകുഴി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ റംലത്ത് (അധ്യാപിക ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ വൈക്കം)

Advertisements

Hot Topics

Related Articles