കോട്ടയം കളക്ട്രേറ്റ് വാർഡ് കൊപ്രത്ത് അമ്പലത്തിനുസമീപം സംസ്ഥാന ഫിംഗർ പ്രിൻറ് ബ്യൂറോ റിട്ട ഡയറക്ടർ കോയിക്കൽ കെ പി സുകുമാരൻ നായർ (82) നിര്യാതനായി. മൃതദേഹം നാളെ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 8 നു ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 2 നു വീട്ടുവളപ്പിൽ. പേരൂർ കാവണക്കാട് കുടുംബാംഗമാണ്. ഭാര്യ: ഗിരിജാകുമാരി (വട്ടപ്പറമ്പിൽ, മണർകാട്). മക്കൾ: സുർജിത്, രഞ്ജിത്ത് (ഇൻഫോപാർക്ക്, കാക്കനാട്). മരുമകൾ: അഞ്ജു രഞ്ജിത്ത് (വിപ്രോ, കാക്കനാട്).
Advertisements