പൂവൻതുരുത്തു കട്ടയിൽ (ചാത്തമല )സാറമ്മ ഫിലിപ്പ്

പൂവൻതുരുത്തു കട്ടയിൽ (ചാത്തമല ) സാറമ്മ ഫിലിപ്പ് (81) നിര്യാതയായി. സംസ്കാരംഇന്ന് മെയ് ആറ് ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാന്നാനിക്കാട് സെൻമേരിസ് ജെറുസലേം ക്നാനായ പള്ളിയിൽ. പരേത ചിങ്ങവനം മാവേലിൽ കുടുംബാംഗമാണ്. ഭർത്താവ് : ഫിലിപ്പ് ചെറിയാൻ. മക്കൾ: സുജ, ജെസ്സി. സജി സി. പി. ( എം. ആർ. എഫ് വടവാതൂർ) മരുമക്കൾ: കുഞ്ഞുമോൻ പള്ളിപ്പാട് ഈര, സിബി സജി കാട്ടുപറമ്പിൽ തിരുവൻ വണ്ടൂർ.

Advertisements

Hot Topics

Related Articles