ഒളശ്ശ അലക്കുകടവ് വടക്കേപ്പറമ്പിൽ ചെല്ലമ്മ

ഒളശ്ശ അലക്കുകടവ് വടക്കേപ്പറമ്പിൽ ചെല്ലമ്മ (93) നിര്യാതനായി. സംസ്‌കാരം നാളെ മെയ് 11 ഞായറാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: കുട്ടി. മക്കൾ: രാജു , സരളമ്മ , പരേതയായ അമ്മിണി , പൊന്നമ്മ , ശോഭന. മരുമക്കൾ: ഓമന ,
കുഞ്ഞുമോൻ , പരേതനായ കൃഷ്ണൻ , പരേതനായ കുഞ്ഞുമോൻ , എ അർ സുഗതൻ.

Advertisements

Hot Topics

Related Articles