ചങ്ങനാശേരി പെരുമ്പനച്ചി കാരിയ്ക്കൽ സിസിലി സിറിയക് കാരിയ്ക്കൽ

ചങ്ങനാശേരി പെരുമ്പനച്ചി കാരിയ്ക്കൽ സിസിലി സിറിയക് (88)നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10.30 ന് പെരുമ്പനച്ചിയിലെ വസതിയിൽ ആരംഭിച്ച് കുറുമ്പനാടം സെയ്ന്റ് ആന്റണീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
പരേത കുറുമ്പനാടം നടയ്ക്കപ്പാടം ആശാരി പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എസ്. സിറിയക്ക്. മക്കൾ-റോയി, സോമി, സോളി, പരേതയായ ബീന, ബോബി, ജോഷി, റാണി. ജമാതാക്കൾ- എൽസി വട്ടശേരിൽ(പാമ്പാടി), റാണി തയ്യിൽ(കിളിരൂർ), അപ്പച്ചൻ തറപ്പേൽ(കിഴപറയാർ), കുര്യാളച്ചൻ കുര്യാളശേരി(ചമ്പക്കുളം), സൈലി കാളാശേരി( എറണാകുളം), ഗ്രേസ് ഇല്ലിപ്പറമ്പിൽ(പുളിങ്കുന്ന്), ടോമി യോഗ്യാവീട്(മുഹമ്മ). ഭൗതിക ശരീരം നാളെ മെയ് 15 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പെരുമ്പനച്ചിയിലെ ഭവനത്തിൽ കൊണ്ടുവരും.

Advertisements

Hot Topics

Related Articles