തലയോലപ്പറമ്പ്: പൊന്നുരുക്കുംപാറ പാടശേഖരത്തിൽ 27വർഷത്തിനുശേഷം വർഷകൃഷി ആരംഭിക്കുന്നു.തലയോലപ്പറമ്പ് കൃഷിഭവൻ ഒഫീസർ ആർ.അനഘ മുതിർന്ന കർഷകൻരമണന് വിത്ത് കൈമാറി.പാടശേഖര സമിതിഭാരവാഹികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.
Advertisements