ചങ്ങനാശേരി പെരുമ്പനച്ചി കാരിയ്ക്കൽ സിസിലി സിറിയക് (88)നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10.30 ന് പെരുമ്പനച്ചിയിലെ വസതിയിൽ ആരംഭിച്ച് കുറുമ്പനാടം സെയ്ന്റ് ആന്റണീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
പരേത കുറുമ്പനാടം നടയ്ക്കപ്പാടം ആശാരി പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എസ്. സിറിയക്ക്. മക്കൾ-റോയി, സോമി, സോളി, പരേതയായ ബീന, ബോബി, ജോഷി, റാണി. ജമാതാക്കൾ- എൽസി വട്ടശേരിൽ(പാമ്പാടി), റാണി തയ്യിൽ(കിളിരൂർ), അപ്പച്ചൻ തറപ്പേൽ(കിഴപറയാർ), കുര്യാളച്ചൻ കുര്യാളശേരി(ചമ്പക്കുളം), സൈലി കാളാശേരി( എറണാകുളം), ഗ്രേസ് ഇല്ലിപ്പറമ്പിൽ(പുളിങ്കുന്ന്), ടോമി യോഗ്യാവീട്(മുഹമ്മ). ഭൗതിക ശരീരം നാളെ മെയ് 15 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പെരുമ്പനച്ചിയിലെ ഭവനത്തിൽ കൊണ്ടുവരും.
Advertisements


