ഉഴവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം: യുവാവിന് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ നെടുംകുന്നം സ്വദേശി ജിതിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ ഉഴവൂരിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles