കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് സരസ്വതി ഭവനത്തിൽ എസ്. രഘുനാഥൻ പിള്ള

കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് സരസ്വതി ഭവനത്തിൽ എസ്. രഘുനാഥൻ പിള്ള (72) നിര്യാതനായി.
സംസ്കാരം ഇന്ന് മെയ് 19 തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ
മക്കൾ: സുനേഷ് (ദുബായ്)
രമ്യ. മരുമക്കൾ:
മോൻസി(ഫാർമസിസ്റ്റ്, കരുനാഗപ്പള്ളി )
ഹരീഷ് (വിമുക്തഭടൻ)
സഞ്ചയനം മെയ് 25 ഞായറാഴ്ച രാവിലെ 8 -ന്

Advertisements

Hot Topics

Related Articles