കോട്ടയം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അതിർത്തിയും വാർഡും പുനർ നിർണ്ണയിക്കുന്നതോടെ കോട്ടയം നഗരസഭയിലെ വാർഡുകളുടെ എണ്ണം 53 ആയി മാറും. നഗരസഭയിലെ ഓരോ വാർഡുകളുടെ നമ്പരിലും മാറ്റം വരും. വാർഡുകളുടെ നമ്പരും പേരും ഇങ്ങനെ …
Advertisements
- ഗാന്ധിനഗർ നോർത്ത്
- സംക്രാന്ത്
- പാറമ്പുഴ
- പള്ളിപ്പുറം
- നട്ടാശേരി
- പുത്തേട്ട്
- കുമാരനല്ലൂർ ടൗൺ
- എസ്.എച്ച് മൗണ്ട്
- പുല്ലരിക്കുന്ന്
- മള്ളൂശേരി
- നാഗമ്പടം നോർത്ത്
- നാഗമ്പടം സൗത്ത്
- മുള്ളൻകുഴി
- മൗണ്ട് കാർമ്മൽ
- കഞ്ഞിക്കുഴി
- ദേവലോകം
- മുട്ടമ്പലം
- കളക്ടറേറ്റ്
- ഈരയിൽക്കടവ്
- കത്തീഡ്രൽ
- കോടിമത നോർത്ത്
- കോടിമത സൗത്ത്
- മുപ്പായിക്കാട്
- മൂലവട്ടം
- കാക്കൂർ മുത്തൻമാലി
- ചെട്ടിക്കുന്ന്
- പവർഹൗസ്
- പന്നിമറ്റം
- ചിങ്ങവനം
- പാലമ്മൂട്
- പുത്തൻതോട്
- മാവിളങ്ങ്
- പള്ളം
- കണ്ണാടിക്കടവ്
- മറിയപ്പള്ളി
- തുറമുഖം
- കാഞ്ഞിരം
- പാണംപടി
- ഇല്ലിക്കൽ
- പുളിനാക്കൽ
- പള്ളിക്കോണം
- താഴത്തങ്ങാടി
- പുത്തനങ്ങാടി
- തിരുവാതുക്കൽ
- പതിനാറിൽചിറ
- കാരാപ്പുഴ
- മിനി സിവിൽസ്റ്റേഷൻ
- തിരുനക്കര
- പഴയസെമിനാരി
- വാരിശേരി
- തൂത്തൂട്ടി
- ടെമ്പിൾ വാർഡ്
- ഗാന്ധിനഗർ സൗത്ത്