കോട്ടയം: പ്ലസ്ടു പരീക്ഷാ ഫലം വന്നതിന് പിന്നാലെ ഭാവി എന്ത് എന്ന് ആശങ്കപ്പെട്ടിരിക്കുന്നവർക്ക് വഴി കാട്ടിയായി ജാഗ്രത ന്യൂസ് ലൈവിന്റെ Lets Fly 25 കരിയർ ഗൈഡൻസ് സെമിനാർ. മെയ് 25 ഞായറാഴ്ച കോട്ടയം നാഗമ്പടം ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. സംസ്ഥാനത്തെയും പുറത്തെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും. കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസത്തിനുള്ള വഴികാട്ടിയാകാകുകയാണ് Lets Fly 25 എന്ന കരിയർ ഗൈഡൻസ് സെമിനാറിലൂടെ ജാഗ്രത ന്യൂസ് ലൈവ് ലക്ഷ്യമിടുന്നത്. വിവിധ മേഖലയിലെ പ്രഗത്ഭരായ ആളുകൾ ക്ലാസ് എടുക്കും. സെമിനാറിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കിട്ടെടുക്കുന്ന വിജയിക്ക് സീമാറ്റ് അങ്കമാലി നൽകുന്ന സൗജന്യവിമാനയാത്രയും ലഭിക്കും. ഇത് കൂടാതെ നിരവധി ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിമായി ലഭിക്കും. രജിസ്ട്രേഷനായി വിളിക്കൂക. ഫോൺ: 9496378611.
പ്ലസ്ടു പരീക്ഷാ ഫലം വന്നു..! ഇനി എന്ത് എന്ന് ആശങ്ക വേണ്ട; ജാഗ്രത ന്യൂസിന്റെ കരിയർ ഗൈഡൻസ് സെമിനാർ മെയ് 25 ഞായറാഴ്ച; കുട്ടികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം; ക്ലാസിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് ഒരു വിമാനടിക്കറ്റ് ; രജിസ്ട്രേഷനായി വിളിക്കാം. ഫോൺ: 9496378611


