നട്ടാശ്ശേരി മാന്നാത്തു വീട്ടിൽ കമലാക്ഷി അമ്മ

നട്ടാശ്ശേരി മാന്നാത്തു വീട്ടിൽ കമലാക്ഷി അമ്മ (94) നിര്യാതയായി. സംസ്കാരം നാളെ മെയ് മെയ്‌ 28 ബുധനാഴ്ച ഉച്ച കഴിഞ്ഞു രണ്ട് മണിക്ക് തിരുവഞ്ചൂർ മകളുടെ വസതിയിൽ(വാലുമ്മേൽ). മക്കൾ : വിജയൻ നായർ, ശോഭന, പരേതയായ ഉഷ , ജയകുമാർ, അനിൽ കുമാർ. മരുമക്കൾ : ജലജ, പരേതനായ വിശ്വനാഥൻ, പരേതനായ രാജു, ലേഖ, സിനി.

Advertisements

Hot Topics

Related Articles