വൈക്കം ചെമ്മനത്തുകര അറയ്ക്കപറമ്പിൽ മത്തായി (അപ്പച്ചൻ)

വൈക്കം ചെമ്മനത്തുകര അറയ്ക്കപറമ്പിൽ മത്തായി (അപ്പച്ചൻ – 74) നിര്യാതനായി. സംസ്ക്കാരം നാളെ ജൂൺ ഒന്ന് ഞായറാഴ്ച രാവിലെ 11.30ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ:ബേബിമത്തായി. മക്കൾ:ജോളി,ജോസ് മാത്യു,ജോഷിമാത്യു.
മരുക്കൾ:നോജിജോസഫ്, ആരതി,ജോമി.

Advertisements

Hot Topics

Related Articles