തലയോലപ്പറമ്പ്: ഇടവട്ടം വെസ്റ്റ്
അമ്പിളി സദനത്തിൽ മണിയമ്മ ( 74) നിര്യാതയായി. ഭർത്താവ് : പരേതനായ പി.കെ രാജപ്പൻ. മക്കൾ – അമ്പിളി , ആർ. അനീഷ് (ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, തലയോലപ്പറമ്പ്).
മരുമക്കൾ – പരേതനായ സാബു (കേളമംഗലം), ഷാലി മോൾ ( ഉദയനാപുരം). സംസ്ക്കാരം ഇന്ന് ജൂൺ 21 ശനിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
Advertisements