കോട്ടയം ചാന്നാനിക്കാട് പെരുമ്പള്ളി മഠം വീട്ടിൽ കെ എൻ ബാലൻകുട്ടി നായർ

കോട്ടയം ചാന്നാനിക്കാട് പെരുമ്പള്ളി മഠം വീട്ടിൽ കെ എൻ ബാലൻകുട്ടി നായർ (റിട്ട : എ എ- ടെക്നിക്കൽ എജുക്കേഷൻ വകുപ്പ് – 82 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ രാധാമണി റിട്ട : ഹെഡ്മിസ്ട്രസ് എസ് എൻ എൽ പി സ്കൂൾ മക്കൾ സന്തോഷ് (സ്വീറ്റ് ഹോംസ്) ശ്രീവിദ്യ (ടോംസ് എൻജിനീയറിംഗ് കോളേജ്) മരുമക്കൾ രാജേഷ് (അഡ്വക്കേറ്റ് ഏറ്റുമാനൂർ) സ്വപ്ന (ജലസേചന വകുപ്പ്)

Advertisements

Hot Topics

Related Articles