കുമാരനല്ലൂർ മഠത്തിപ്പറമ്പിൽ കൃഷ്ണഭവനം (പുറച്ചാലിൽ ) എ എം രാമകൃഷ്ണൻ (ബാബു )

കുമാരനല്ലൂർ മഠത്തിപ്പറമ്പിൽ കൃഷ്ണഭവനം (പുറച്ചാലിൽ ) എ എം രാമകൃഷ്ണൻ (ബാബു – 53 ) നിര്യാതനായി. ഭാര്യ – ബീന കെ എസ് (ജില്ലാ ട്രഷറി കോട്ടയം) തൃശൂർ പറവട്ടാനിയിൽ അരുണാലയം കുടുംബാംഗമാണ്. മക്കൾ : കൃഷ്ണപ്രിയ, ഗോപി കൃഷ്ണൻ, മരുമകൻ : ഷെറിൻ സംസ്കാരം ഇന്ന് ജൂൺ 24 ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് വീട്ടുവളപ്പിൽ..

Advertisements

Hot Topics

Related Articles