തിരുവനന്തപുരം വെങ്ങാനൂർ ചാവടിനട രാജരാജീവ് സദനത്തിൽ എൻ. ശേഖരൻ (86) നിര്യാതനായി. സംസ്കാരം ജൂൺ 25 ബുധനാഴ്ച രാവിലെ 9 30ന് ശാന്തി കവാടത്തിൽ. ഭാര്യമാർ : പരേതയായ പി. ലീല , കെ വിലാസിനി. മക്കൾ: മോനി ശേഖർ (മുൻ നഗരസഭ കൗൺസിലർ) , അഡ്വ.ജീന ശേഖർ, ശശികാന്ത് വിഎസ്, രാജശേഖർ , രാജീവ് ശേഖർ.
Advertisements