ചങ്ങനാശ്ശേരി :
പായിപ്പാട് സെന്റ് ജോർജ് ഗ്രൂപ്പ്
കേറ്ററിങ് ഉടമ കണ്ണംകോട്ടാൽ ക്രിസ്റ്റിൻ ആന്റണി (37) നിര്യാതനായി. ഭാര്യ : രശ്മി. മക്കൾ : ക്രിസ്ബൻ, ഡെൽസൺ.
ഓൾ കേരള കേറ്ററിങ് അസോസിയേഷൻ താലൂക്ക് ട്രഷററാണ് ക്രിസ്റ്റിൻ.
ഭൗതീക ശരീരം 28 ന് (ശനിയാഴ്ച)
വൈകിട്ട് 3.30ന് ഭവത്തിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാരം
29ന് (ഞായർ) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൊച്ചുപള്ളി ലൂർദ്ദ് മാതാ പള്ളിയിൽ.
Advertisements